വെണ്ടക്ക ചെടി
നമ്മൾ നിത്യേന കഴിക്കുന്ന പച്ചക്കറികളിൽ ഒന്നാണ് വെണ്ടയ്ക്ക അഥവാ ലേഡീസ് ഫിംഗർ. ജൈവരീതിയില്‍ കൃഷി ചെയ്തെടുത്ത വെണ്ടയിൽ നിന്നും മുളപ്പിച്ചെടുത്ത വെണ്ടയ്ക്ക ചെടിയാണിത്. മാംസ്യത്തിൻ്റെയും കൊഴുപ്പിൻ്റെയും കലവറയായ വെണ്ട കേരളത്തിലെ കാലാവസ്ഥയില്‍ നന്നായി വിളയുന്ന പച്ചക്കറിയാണ്. ഇന്‍ഡോര്‍ ആയി നിങ്ങള്‍ക്ക് ചെറിയ ചട്ടികളില്‍ ചകിരിച്ചോറും മണ്ണും നിറച്ച് വെണ്ടയ്ക്ക നടാവുന്നതാണ്. നല്ല വെളിച്ചം കിട്ടുന്ന സ്ഥലത്തായിരിക്കണം. നിങ്ങളുടെ തോട്ടത്തില്‍ 65 ഡിഗ്രി മുതല്‍ 70 ഡിഗ്രി ഫാറന്‍ഹീറ്റ് വരെ താപനിലയുള്ളപ്പോള്‍ വെണ്ടയ്ക്ക കൃഷി ചെയ്യാവുന്നതാണ്. ചൂടുള്ള കാലാവസ്ഥ ഇഷ്ടപ്പെടുന്ന വിളയാണിത്. നല്ല സൂര്യപ്രകാശം ആവശ്യമാണ്. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണിലാണ് നന്നായി വളരുന്നതെങ്കിലും മിക്കവാറും എല്ലാതരത്തില്‍പ്പെട്ട മണ്ണിലും കൃഷി ചെയ്യാവുന്നതാണ്.
Ladies finger Plant
Lady Finger, also known as Bhindi/Okra, is one of the best plants to grow in your gardens. It’s a warm-season vegetable that’s rich in vitamin A and can be eaten in multiple ways. The plant grows best in the soil with a PH level between 6.5-7. Keep your Okra plant hydrated, water your plant every morning to allow it to retain water throughout the day.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers