കണ്ണി മാങ്ങാ അച്ചാർ
തികച്ചും പരമ്പരാഗതമായി തയ്യാറാക്കിയ കണ്ണി മാങ്ങാ അച്ചാർ ആരോഗ്യഗുണങ്ങളിലും രുചിയിലും മുൻപന്തിയിലാണ്. അയേൺ,കാൽസ്യം,മഗ്നീഷ്യം,ഫോസ്ഫറസ്,സെലേനിയം തുടങ്ങി നിരവധി ധാതുക്കളുടെയും വിറ്റാമിനുകളുടെയും കലവറയാണ് മാങ്ങ. ഇതിൻ്റെ പോഷകാംശങ്ങൾ നഷ്ടപ്പെടാതെ തന്നെ ഏറെക്കാലം ഉപയോഗിക്കാമെന്നതിനാലാണ് മാങ്ങാ അച്ചാറുകൾ ഏവർക്കും പ്രിയങ്കര വിഭവം ആയിത്തീരുന്നത്.
Tender mango pickle
Tender mango pickle or kannimanga achar can be made and preserved even for the next season. This Kerala-style tender mango pickle from The Organic Planters is so delicious in taste that you will surely want it more, every time. This is a very authentic pickle that is made with tender/baby mangoes. The mangoes are put in salt water for a couple of days & then pickled with spices.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers