Steamed Rice powder (putt)
Puttu is a great source of carbohydrates that helps to replenish the energy levels instantly. It is also gluten-free grain. As it is high on the glycaemic index, rice flour can be tweaked with ragi, wheat or other millet flour which is suitable for diabetic, heart patients and weight loss.
വേവിച്ച അരിപ്പൊടി (പുട്ട്)
സ്വാദിഷ്ടവും മൃദുവുമായ പുട്ട് പാകം ചെയ്യാൻ ഉപയോഗിക്കാവുന്ന മികച്ച അരിപൊടിയാണിത് .പ്രത്യേകമായി ഓർഗാനിക് രീതിയിൽ തയ്യാറാക്കപ്പെടുന്ന ഈ പൊടിയിൽ ശരീരത്തിന് അതിവേഗം ഊർജ്ജം പകരുന്ന കാർബോഹൈഡ്രേറ്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട് . പോഷകസമ്പന്നമായ വിഭവങ്ങൾ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കുവാൻ സഹായകമായ മികച്ച ഉൽപ്പന്നമാണ് ഈ അരിപ്പൊടി. പ്രമേഹരോഗികൾക്കും ഹൃദ്രോഗികൾക്കും ശരീരഭാരം കുറക്കാൻ ആഗ്രഹിക്കുന്നവർക്കും അനുയോജ്യമായ റാഗി, ഗോതമ്പ് ,തിന തുടങ്ങിയ മറ്റു ധാന്യപ്പൊടികൾ ഈ അരിപ്പൊടിയുടെ കൂടെ ചേർത്തു ഉപയോഗിക്കാവുന്നതാണ് .
No Reviews yet..
Sign up and order your favorite vegetables and fruits from local farmers