സാമ്പാർ പൊടി
ഇന്ത്യൻ പാചകരീതിയിലെ പ്രധാന വിഭവങ്ങളിലൊന്നാണ് സാമ്പാർ. പ്രാദേശികയായി തയ്യാറാക്കുമ്പോൾ പല വൈവിധ്യങ്ങൾ ഇതിന്റെ രുചിക്കൂട്ടുകളിൽ കലരുമെങ്കിലും തനതുരുചിയിലും ഗുണമേന്മയിലും സാമ്പാർ ഉണ്ടാക്കാൻ സഹായിക്കുന്ന മികച്ച ഉത്പന്നമാണ് സാമ്പാർ പൊടി. മായം ചേർക്കാതെ തികച്ചും ഓർഗാനിക് ആയ രീതിയിൽ നിശ്ചിത അളവുകളിൽ മസാലക്കൂട്ടുകൾ ചേർത്തുണ്ടാക്കുന്നതിനാൽ ആരോഗ്യത്തിന് ഹാനികരമാകാത്തവിധം ഇത് ഉപയോഗിക്കാവുന്നതാണ്. പാചകം എളുപ്പവും സ്വാദിഷ്ടവുമാക്കാൻ പ്രയോജനപ്രദമാണ് ഈ സാമ്പാർ പൊടി.
Sambar powder
Sambar is one of the main delicacies of Indian cuisine. Although prepared locally, many varieties are mixed in its flavors, but sambar powder is an excellent product that helps to make sambar in unique taste and quality. It can be used in a completely organic way without adding additives as it is made in certain quantities with the addition of spices and is not harmful to health. This sambar powder is useful for making cooking easy and delicious.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers