Vegetables
Fruits
Other Products
Rice, Millets & Pulses
Traditional Handicrafts
Beauty Products
Masalas and Powdered Spices
Spices
Organic Pesticides
കല്ലുപ്പ്
കല്ലുപ്പില്‍ ധാരാളം മിനറലുകൾ അടങ്ങിയിട്ടുണ്ട്. താരതമ്യേന സോഡിയത്തിന്റെ അംശം കല്ലുപ്പില്‍ കുറവാണ്. അതിനാൽ പാചകാവശ്യങ്ങള്‍ക്ക് കല്ലുപ്പ് ഉപയോഗിക്കുന്നത് ആരോഗ്യപ്രദമാണ്.രാസവസ്തുക്കളോ കൃത്രിമമായങ്ങളോ ചേർക്കാതെയാണ് കല്ലുപ്പ് ലഭ്യമാകുന്നത്.അതിനാൽ ശരീരത്തിന് ഹാനികരമല്ലാത്ത വിധം ഈ ഉപ്പ് ഉപയോഗിക്കാം.ഓർഗാനിക് രീതിയിൽ കടൽ വെള്ളം വറ്റിച്ചെടുത്താണ് ഇത് ഉൽപ്പാദിപ്പിക്കുന്നത്.മികച്ച അണുനശീകരിണി കൂടിയാണ് കല്ലുപ്പ്.ഭക്ഷണവസ്തുക്കൾ ശുദ്ധീകരിക്കാനും പാചകക്കൂട്ടുകളിലും കല്ലുപ്പ് ഉപയോഗിയ്ക്കാവുന്നതാണ്.
Rock Salt
Rock salt contains a lot of minerals. The sodium content of the salt is relatively low. Therefore, it is healthy to use for cooking. It is available without the use of chemicals or artificial ingredients. Therefore, this salt can be used in a way that is not harmful to the body.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers
+91 9288003324
Refine By