കറി വേപ്പില പപ്പടം
രുചികരമായ കറി വേപ്പില പപ്പടം ആരോഗ്യദായകവുമാണ്. ഹൃദ്യമായ സ്വാദും മണവും വിഭവങ്ങൾക്ക് പകരുന്ന കറി വേപ്പില നിരവധി ആരോഗ്യഗുണങ്ങളുടെയും ഔഷധഗുണങ്ങളുടെയും കലവറയാണ് .അയേണ്‍, ഫോളിക് ആസിഡ്, കാല്‍സ്യം തുടങ്ങിയ വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും ധാരാളമായി ഇതിൽ അടങ്ങിയിട്ടുണ്ട്. ജൈവികമായി കൃഷി ചെയ്‌തെടുക്കുന്ന കറി വേപ്പില ഉപയോഗിച്ച് തയ്യാറാക്കുന്നതിനാൽ മികച്ച ഗുണനിലവാരമുള്ളതാണ് ഈ കറി വേപ്പില പപ്പടം. ഇത് ദഹനത്തിനും ആരോഗ്യത്തിനും നല്ലതാണ്. .തികച്ചും ഓർഗാനിക് ആയി തയ്യാറാക്കി ശുചിത്വപരമായി പാക്ക് ചെയ്താണ് ഈ ഉൽപ്പന്നം ലഭ്യമാകുന്നത്.
Curry Neem Pappadam
Delicious curry neem pappadam is also healthy. Curry neem is a rich source of many health and medicinal properties. It is rich in vitamins and antioxidants such as iron, folic acid, and calcium. This curry neem pappadam is of high quality as it is prepared using organically grown curry neem leaves. It is good for digestion and health. This product is prepared in a completely organic manner and hygienically packaged.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers