Loading...
+91 9288003324

Rice, Millets & Pulses

(1 Reviews) Add Review
Delivery Kakkanad only  Kakkanad only

Wheat Flour

ഗോതമ്പു പൊടി

MRP ₹

ഗോതമ്പു പൊടി

സസ്യനിർമ്മിതമായ കൊഴുപ്പിന്റെ ഒരു പ്രധാന ഉറവിടമാണ് നമ്മുടെ മുഖ്യധാന്യങ്ങളിൽ ഒന്നായ ഗോതമ്പ്. ചര്‍മത്തിന്റെ ആരോഗ്യത്തിനാവശ്യമുള്ള സിങ്കും മറ്റ് ധാതുക്കളും ഗോതമ്പുപൊടിയിൽ അടങ്ങിയിട്ടുണ്ട്. നാരുകൾ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ദഹനപ്രക്രിയയെ സുഗമമാക്കുകയും മെറ്റബോളിസത്തെ വേഗത്തിലാക്കുകയും ചെയ്യുന്നു. പതിവായി ഗോതമ്പു പൊടി വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്  ഉപാപചയ രോഗങ്ങൾ കുറക്കാനും ഭാരം കുറയ്ക്കാനും സഹായിക്കും. രക്തം ശുദ്ധീകരിയ്ക്കുവാനും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റി നിര്‍ത്താനും ഗോതമ്പ് നല്ലതാണ്.ഗോതമ്പിലെ സെലേനിയം,  വൈറ്റമിന്‍ ഇ എന്നിവ ക്യാന്‍സര്‍ തടയുന്നതിനും ഗുണകരമാണ്.ധാരാളം പ്രോട്ടീന്‍അടങ്ങിയ ഉത്‌പന്നമാണ് ഗോതമ്പുപൊടി.കിഡ്‌നി സ്‌റ്റോണ്‍ അലിയിച്ചു കഴിയുവാനുംഗോതമ്പിന് കഴിവുണ്ട്.

Wheat Flour

Organic wheat flour is made by grinding organic whole wheat grains. Wheat is filled with all the essential nutrients needed for your health. It is rich in Vitamin E, Vitamin B, mineral salts, copper, calcium, iodide, magnesium, zinc, potassium, manganese, sulphur, silicon, chlorine, arsenic, and catalytic elements. It improves metabolism and thus helps to control obesity. It relieves postmenopausal symptoms and promotes gastrointestinal health in women. Regular inclusion of wheat flour in the diet can help reduce metabolic diseases and also aids in weight loss. Wheat flour helps to prevent heart diseases and childhood asthma. It helps to manage Type 2 Diabetes and reduces the risk of cancer. It also prevents gall stones and kidney stones.

  • Gives you the perfect balance of colour, taste and nutrition.
  • 100% Whole wheat. preservatives free, We can make soft chappathi, halwa, dosha and adas.
  • Hygienically packed

excellant product

by ankith , 22 June 2021

Related ProductsDaily Essentials For Your Everyday Needs

back-to-top