Loading...
+91 9288003324

Rice, Millets & Pulses

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Jaggery powder

ശർക്കര പൗഡർ

MRP ₹

ശർക്കര പൗഡർ

പ്രകൃതിദത്തമായ മധുരം പകരുന്ന ആരോഗ്യഗുണങ്ങളുള്ള ശർക്കര പൗഡർ ഉണ്ടാക്കുന്നത് കരിമ്പിൽ നിന്നുമാണ് .ഫോസ്ഫറസ്, ഇരുമ്പ്, മഗ്നീഷ്യം, കാൽസ്യം എന്നിവയാൽ സമ്പുഷ്ടമാണ് ഇത് .ജൈവീകമായി തയ്യാറാക്കുന്ന ശർക്കര പൗഡർ വിസർജ്ജന വ്യവസ്ഥയെ ആയാസകരമാക്കാനും മലബന്ധം തടയാനും സഹായിക്കുന്നു .ശരീരത്തിലെ വിഷാംശങ്ങൾ ഇല്ലാതാക്കുവാനും ശുദ്ധീകരിക്കുവാനും ചെറിയൊരളവ്‌ ശർക്കര പൗഡറിന് കഴിയും .സ്വാഭാവികമായിത്തന്നെ വിഷവസ്തുക്കളെ പുറംതള്ളാൻ സഹായകമായ ഇത് കരളിന്റെ പ്രവർത്തനങ്ങളെ ശുദ്ധീകരിക്കുകയും പതിവായി ചെറിയൊരളവിൽ കഴിക്കുന്നത് വഴി രക്തത്തെ ശുദ്ധീകരിക്കാനും രോഗപ്രതിരോധശേഷിയെ ശക്തിപ്പെടുത്തുവാനും സഹായിക്കുകയും ചെയ്യുന്നു .

Jaggery powder

Jaggery powder is a healthy natural sweetener made from sugar cane. It is enriched with phosphorous, iron, magnesium, and calcium. Organic jaggery is beneficial for improving bowel movements and relieving constipation. Your body can be cleansed and detoxified with a small amount of jaggery. It aids in the natural removal of toxins from the body, thus helping in the detoxification of the liver. Besides that, consuming a small amount of jaggery on a daily basis can help to clean your blood and strengthen your immune system.

  • ‎No Artificial Flavors.
  • Preservative Free.
  • Good in tea & coffee.
  • More Nutritious than refined white sugar.
  • Improved immune function and digestive health.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top