Loading...
+91 9288003324

Rice, Millets & Pulses

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Foxtail Millet Boiled

തിന തിളപ്പിച്ചത്

MRP ₹

തിന

പോഷകസമ്പന്നമായ ചെറുധാന്യമാണ്‌ തിന. രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദ്രോഗങ്ങൾ അകറ്റി നിർത്താനും മികച്ചതാണ് ഇത്. ആന്റി ഓക്സിഡന്റുകൾ ധാരാളമായി തിനയിൽ അടങ്ങിയിട്ടുണ്ട്. ഗ്ലൈസെമിക് സൂചിക കുറവായതിനാൽ പ്രമേഹത്തെ ഫലപ്രദമായി പ്രതിരോധിക്കുകയും ശരീരഭാരം കുറക്കാൻ സഹായിക്കുകയും ചെയ്യുന്നു. തിനയിൽ ഉയർന്ന അളവിൽ പ്രോട്ടീനും ഫൈബറും പൊട്ടാസ്യം ,കാൽസിയം ,അയേൺ ,സിങ്ക് തുടങ്ങിയ സൂക്ഷ്മധാതുക്കളും അടങ്ങിയിട്ടുണ്ട്. തിന വിഭവങ്ങൾ പതിവായി കഴിക്കുന്നത് ജീവിതാശൈലീരോഗങ്ങളെ അകറ്റിനിറുത്താനും കാൻസറിനെ പ്രതിരോധിക്കാനും രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും അത്യുത്തമമാണ്.

Foxtail Millet (Boiled)

Foxtail is one of those forgotten grains that were a part of ancient Tamil culture. Foxtail millet, called Thinai in Tamil, Foxtail millets are high in Iron content and these millets are totally pest-free. Foxtails not only need fumigants. They also control cholesterol levels & increase HDL cholesterol. At safe harvest, we endeavour to bring you a range of food products grown without the use of synthetic pesticide herbicides and GMO seeds.

  • It's used in Ayurveda, for the treatment of pitta, kapha, dosha.
  • Gluten-free and rich in protein that boosts cardiac health.
  • It helps to promote digestion.
  • We can make sweet pongal and halwa using it.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top