ഉഴുന്ന് പരിപ്പ് (പിളർന്നത് )
പ്രോട്ടീനുകളുടെ കലവറയായ ഉഴുന്ന് പരിപ്പ് ആരോഗ്യകരമായ കൊഴുപ്പുകൾ ,കാർബോഹൈഡ്രേറ്റുകൾ , വിറ്റാമിൻ ബി എന്നിവയുടെയും സമ്പുഷ്ട സ്രോതസ്സാണ്. അയേൺ , കാൽസ്യം, ഫോളിക് ആസിഡ്, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കൾ ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ ഗർഭിണികൾക്കും കുട്ടികൾക്കും ഉഴുന്ന് കഴിക്കുന്നത് മികച്ച ആരോഗ്യം പ്രദാനം ചെയ്യും .ഇതിലുള്ള ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളുടെ സാന്നിദ്ധ്യം ദഹനപ്രവർത്തനങ്ങളെ സുഗമമാക്കാൻ സഹായകമാണ് .ഇതിലെ ധാതുക്കൾ ഹൃദയത്തിന്റെയും എല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്താൻ സഹായകമാണ്. അതിവേഗത്തിൽ ശരീരത്തിന് ഊർജ്ജം പകരാൻ ഉഴുന്ന് പരിപ്പിനു കഴിവുണ്ട് . വിളർച്ചയെ ചെറുക്കാൻ ഇത് ഉത്തമമാണ് .ഓർഗാനിക് രീതിയിൽ തയ്യാറാക്കിയിരിക്കുന്ന ഈ ഉഴുന്ന് പരിപ്പ് ഉപയോഗിച്ച് വട,ഇഡ്ഡലി ,ദോശ തുടങ്ങിയ പോഷകസമൃദ്ധമായ വിഭവങ്ങൾ തയ്യാറാക്കാൻ സാധിക്കുന്നതാണ്.
Peas (split)
Black Gram, a storehouse of protein, is also a rich source of healthy fats, carbohydrates and vitamin B. It is rich in minerals such as iron, calcium, folic acid, magnesium and potassium, making it ideal for pregnant women and children. Black grams have the ability to transfer energy to the body quickly. It is good for fighting anemia. Organically prepared, these lentils can be used to make nutritious dishes like Vada, Idli and Dosha.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers