Loading...
+91 9288003324

Rice, Millets & Pulses

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Matta Chemban Rice Puttupodi

മട്ട ചെമ്പൻ അരിയുടെ പുട്ടുപൊടി

MRP ₹

മട്ട ചെമ്പൻ അരിയുടെ പുട്ടുപൊടി

നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുള്ള ഉത്പന്നമാണ് മട്ട ചെമ്പൻ അരിയുടെ പുട്ടുപൊടി .ഇതുപയോഗിച്ച് വളരെയധികം സ്വാദിഷ്ടമായ പുട്ട് തയ്യാറാക്കുവാൻ സാധിക്കും .ഈ പുട്ടുപൊടിയിൽ  ഫോസ്ഫറസ് ,സെലീനിയം ,മാംഗനീസ് ,പൊട്ടാസിയം ,മഗ്നീഷ്യം,വിറ്റാമിൻ ബി തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട് .ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ വർദ്ധിപ്പിക്കാൻ സഹായകമാണ് .ദഹനത്തെ  മെച്ചപ്പെടുത്തുന്ന നാരുകളും ഈ പുട്ടുപൊടിയിൽ അടങ്ങിയിട്ടുണ്ട്. കാൻസർ കോശങ്ങളെ നശിപ്പിക്കാനും ഹൃദയത്തിന്റെയും എല്ലുകളുടെയും ആരോഗ്യം   സംരക്ഷിക്കാനും  രക്തത്തിലെ ഷുഗർത്തോത് ക്രമപ്പെടുത്തി ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാനും   മട്ട ചെമ്പൻ അരിയുടെ ആരോഗ്യഗുണങ്ങൾ സഹായിക്കുന്നു .തികച്ചും ഓർഗാനിക് രീതിയിൽ തയ്യാറാക്കപ്പെടുന്ന ഈ പുട്ടുപൊടി നല്ല മൃദുവും രുചികരവുമായ പുട്ടും മറ്റു പലഹാരങ്ങളും തയ്യാറാക്കാൻ ഉത്തമമാണ് .

Matta Chemban Rice Puttupodi

Puttu Podi is made with matta chemban rice powder. It is a product that contains many nutrients .It can be used to make delicious pudding .It contains phosphorus, selenium, manganese, potassium, magnesium and vitamin B nutrients .It enhances the body's immune system. The health benefits of brown copper rice help to destroy, maintain heart and bone health, regulate blood sugar levels and control type 2 diabetes..  It can be steamed with the help of a puttu maker or a pressure cooker and can be made into thick rice tubes which can be used in any South Indian delicacy. The days of homemade rice flour from ground rice are gone.

Ingredients
Raw chemba Rice
How to Use
Wet Matta Chemban Rice Puttupodi
with sufficient water and salt, and keep for 5 minutes. Add the required amount of coconut scrapings to the puttu.

No Reviews yet..

back-to-top