തവിടു കളയാത്ത കൂവരക്
നാരുകൾ ധാരാളമായി അടങ്ങിയിട്ടുള്ള തവിടു കളയാത്ത കൂവരക് ആരോഗ്യഗുണങ്ങളുടെയും ഔഷധഗുണങ്ങളുടെയും കലവറയാണ് .ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രമേഹരോഗം തടയാനുള്ള ഉത്തമപ്രതിവിധിയാണ്. വൃക്കസംബന്ധമായ അസുഖങ്ങളെ ഇല്ലാതാക്കാൻ കൂവരക് സഹായിക്കുന്നു.രോഗപ്രതിരോധ ശേഷിയെ ഉത്തേജ്ജിപ്പിക്കുന്നതിനൊപ്പം വിളർച്ചയെയും അലർജ്ജി സംബന്ധമായ അസുഖങ്ങളെയും പ്രതിരോധിക്കാൻ സഹായിക്കുന്നു. രക്തത്തെ ശുദ്ധീകരിക്കാനുള്ള കഴിവും കൂവരകിനുണ്ട് .ഇതിന്റെ തവിടിൽ നിരവധി പോഷകമൂലകങ്ങളും ധാതുക്കളും വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട് .ഇത് ചർമ്മത്തിനും ശരീരത്തിനും മികച്ച ആരോഗ്യം പ്രദാനം ചെയ്യുന്നു.
Unpolished Kodo Millet
Unpolished Organic Kodo Millet is a storehouse of nutrients. In this, the bran is not removed, hence loaded with more vitamins and minerals. It is gluten-free and also rich in dietary fiber. It is easy to digest and highly beneficial for post-menopausal women who suffer from high blood pressure and cholesterol. Unpolished organic Kodo millet is a great substitute for rice and can be used to make biryanis, pulavs, idli, dosa, and everything that we make with rice.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers