കൂവരക്
ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുള്ള ധാന്യമാണ് കൂവരക് .പ്രമേഹം ഇല്ലാതാക്കാനുള്ള കഴിവ് ഇതിനുണ്ട് . കാന്സറിനെയും വൃക്കസംബന്ധമായ അസുഖങ്ങളെയും പ്രതിരോധിക്കാനും കൂവരക് സഹായിക്കുന്നു .രോഗപ്രതിരോധ ശേഷിയെ ഉത്തേജ്ജിപ്പിക്കുന്നതിനൊപ്പം വിളർച്ചയെ ചെറുക്കാനും ഉത്തമമാണ് ഇത് .അലർജ്ജി സംബന്ധമായ അസുഖങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുന്നു . രക്തത്തെയും അസ്ഥി മജ്ജയെയും ശുദ്ധീകരിക്കാനുള്ള കഴിവ് കൂവര്കിനുണ്ട് .
Polished Kodo Millet
Polished organic Kodo millet is a boon for those who want to shed that extra pound. It is a great substitute for polished white rice. It is rich in antioxidants and has anti-microbial properties. It is anti-diabetic and helps to prevent the risk of heart disease, high blood pressure, and high cholesterol levels. It is also good for our brain and digestive system.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers