Pokkali rice flakes
Pokkali rice flakes are high in antioxidants, iron, zinc, manganese, selenium, and fiber. As a result, it is beneficial in the treatment of cancer, arthritis, and heart diseases and improves the health of the nervous system.The flakes can be used to make delectable dishes such as upma, kesari, laddoo, and fried rice.
പൊക്കാളി അരി അവൽ
ഔഷധ ഗുണങ്ങളാൽ മാത്രമല്ല ആന്റി ഓക്സിഡന്റുകൾ, നാരുകൾ, പ്രോട്ടീനുകൾ , ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമാണ് പൊക്കാളി അരി അവൽ. ഇവ കൂടാതെ ഇതിൽ അയേൺ, സിങ്ക്, ഫോസ്ഫറസ്, സൾഫർ, പൊട്ടാസ്യം, വിറ്റാമിൻ ഇ എന്നിവ അടങ്ങിയിരിക്കുന്നു. കൊളസ്ട്രോളും രക്തസമ്മർദ്ദവും നിയന്ത്രണത്തിലാക്കുവാൻ പൊക്കാളി അരി അവൽ സഹായിക്കുന്നു. ഇതിൽ കാർബോഹൈഡ്രേറ്റിൻ്റെ അളവ് കുറവായതിനാൽ പ്രമേഹ രോഗികൾക്ക് ഏറ്റവും ഉത്തമമാണ്. തികച്ചും ജൈവരീതിയിൽ ഉല്പാദിപ്പിച്ചെടുത്ത പൊക്കാളി അരിയിൽ നിന്നും ഉണ്ടാക്കുന്ന അവൽ ആയതിനാൽ ഗുണമേന്മയിലും രുചിയിലും മറ്റു അവലുകളേക്കാൾ ഏറെ മുന്നിലാണ്
Content will be added soon...
No Reviews yet..
Sign up and order your favorite vegetables and fruits from local farmers