ഓർഗാനിക് ചക്കപ്പൊടി
പ്രമേഹത്തെയും അമിതവണ്ണത്തെയും മികച്ചരീതിയിൽ പ്രതിരോധിക്കാൻ കഴിവുള്ള ഉത്പന്നമാണ് ഓർഗാനിക് ചക്കപ്പൊടി.അനവധി ആരോഗ്യഗുണങ്ങളും ഔഷധഗുണങ്ങളും ഇതിനുണ്ട് .ശരീരത്തിന് ആവശ്യകമായ ജീവകങ്ങളും മൂലകങ്ങളും നാരുകളും അടങ്ങിയ പോഷകസമ്പന്നമായ നാടൻ വിഭവമാണ് ചക്ക.ധാരാളം ആന്റിഓക്സിഡന്റുകളും ചക്കയിൽ അടങ്ങിയിട്ടുണ്ട് .നന്നായി വിളഞ്ഞ പച്ചച്ചക്ക വെയിലത്തുണക്കി അതിലെ ജലാംശം പൂർണ്ണമായും നീക്കം ചെയ്താണ് ചക്കപ്പൊടി തയ്യാറാക്കുന്നത് .ഗ്ലൈസെമിക് ഇൻഡക്സ് വളരെ കുറവായതിനാൽ രക്തത്തിലെ ഷുഗറിന്റെ അളവ് കുറക്കാനും സങ്കീർണ്ണമായ ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാനും ശരീരഭാരം കുറക്കാനും ഉത്തമമാണ് ചക്കപൊടി വിഭവങ്ങൾ .ഭക്ഷ്യയോഗ്യമായ ലയിക്കുന്ന നാരുകൾ ഇതിൽ ധാരാളമായുള്ളതിനാൽ ദഹനപ്രക്രിയ സുഗമമാക്കാൻ സഹായിക്കുന്നു.
Organic Jackfruit Powder
Organic jackfruit powder is a yellowish-white flour prepared from organic raw jackfruit. The addition of jackfruit flour into our diet helps to lower blood pressure, controls blood sugar levels, and improves digestion. It is a good immunity booster. Its high fiber content and low glycemic index make it ideal for diabetic patients and weight watchers.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers