പൊട്ടു കടല
പ്രോട്ടീനുകളും നാരുകളും ധാരാളമായി അടങ്ങിയിട്ടുള്ള പൊട്ടുകടല ആരോഗ്യപ്രദമായ ഭക്ഷണപദാർത്ഥമാണ്. ഇതിൽ കലോറി തോത് കുറവായതിനാൽ ശരീരഭാരം കുറക്കുന്നതിന് സഹായകമാണ്. വിവിധയിനം ധാതുക്കളാൽ സമ്പുഷ്ടമായതിനാൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും എല്ലുകളുടെയും പേശികളുടെയും ഹൃദയത്തിന്റെയും ആരോഗ്യം മെച്ചപ്പെടുതാനും ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയാനും പൊട്ടുകടല പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഫലപ്രദമാണ്. ഇതിലടങ്ങിയിട്ടുള്ള വിറ്റാമിനുകൾ ചർമ്മാരോഗ്യത്തിനും കേശസംരക്ഷണത്തിനും ഗുണകരമാണ്. തലച്ചോറിന്റെ പ്രവർത്തനങ്ങൾ ഉദ്ദീപിപ്പിക്കുന്നതിനും ഓർമ്മശക്തി മെച്ചപ്പെടുത്താനും പൊട്ടുകടലയുടെ ഗുണങ്ങൾ സഹായിക്കുന്നു. ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള അയേൺ ഹീമോഗ്ലോബിന്റെ തോത് വർദ്ധിപ്പിക്കുകയും വിളർച്ചയെ ചെറുക്കുകയും ചെയ്യുന്നു.
Roasted Gram
Roasted Gram is a healthy food that is rich in protein and fiber. It is low in calories and helps in weight loss. As it is rich in various minerals, regular inclusion of peanuts in the diet is effective in boosting the immune system, improving bone, muscle, and heart health, and preventing heart-related diseases. The vitamins it contains are good for skin health and hair care. The benefits of Roasted Gram help stimulate brain activity and improve memory. High levels of iron increase the level of hemoglobin and fight anemia.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers