ഗോതമ്പ് സേമിയ
പോഷകസമ്പന്നമായ ഭക്ഷണവിഭവങ്ങൾ തയ്യാറാക്കാൻ ഉത്തമമാണ് ഗോതമ്പ് സേമിയ .പ്രോട്ടീനുകൾ,വിറ്റാമിനുകൾ ,അയേൺ ,നാരുകൾ എന്നിവ ഗോതമ്പിൽ ധാരാളമായി അടങ്ങിയിരിക്കുന്നു .ആരോഗ്യകരമായി ശരീരഭാരം കുറക്കാൻ സഹായിക്കുന്ന ധാന്യമാണിത് . ഗോതമ്പിലെ സെലേനിയം, വൈറ്റമിന്‍ ഇ എന്നീ പോഷകഘടകങ്ങൾ ക്യാന്‍സര്‍ തടയുന്നതിനു ഗുണകരമാണ്.രക്തത്തെ ശുദ്ധീകരിക്കാനും അസ്ഥികളുടെ ബലക്കുറവ് പരിഹരിക്കാനും പ്രമേഹത്തെയും ഹൃദ്രോഗങ്ങളെയും തടയാനും ഗോതമ്പിന്റെ ഗുണങ്ങൾ സഹായിക്കുന്നു .ഇതിലെ നാരുകൾ ദഹനപ്രക്രിയയെ സുഗമമാക്കുന്നു .ഗോതമ്പു സേമിയ വിഭവങ്ങൾ വിളർച്ചയെ തടയാനും ഉത്തമമാണ് .തികച്ചും ഓർഗാനിക് ആയി തയ്യാറാക്കപ്പെടുന്ന ഈ സേമിയ ഉപയോഗിച്ച് നിരവധി വൈവിധ്യമാർന്ന വിഭവങ്ങൾ പാകം ചെയ്യാൻ സാധിക്കും .
Wheat vermicelli
Wheat Vermicelli is good for making nutritious foods. Wheat is rich in protein, vitamins, iron and fiber. Wheatgrass contains selenium and vitamin E, which are good for cancer prevention. Wheatgrass has many health benefits.
Ingredients
Wheat and Wheat Flour (Refined)
How to Make Use of wheat vermicelli
The recipe is completed by squeezing lemon juice over the boiled Semia and tempering with mustard and turmeric.
To take the dish to the next level, add some asafetida and curry leaves.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers