തുവര പരിപ്പ്
പ്രോടീനുകളുടെയും കാര്ബോഹൈഡ്രേറ്റുകളുടെയും കലവറയാണ് തുവര പരിപ്പ് .ധാരാളം നാരുകൾ ഇതിൽ അടങ്ങിയിരിക്കുന്നു .മാംഗനീസ്, ഫോസ്ഫറസ്,മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും ഇതിലുണ്ട് .കാൽസ്യം ,അയേൺ ,ഫോളേറ്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ വിളർച്ചയെ തടയാനും ശരീരത്തിന് ദ്രുതഗതിയിൽ ഊർജ്ജം പകരാനും തുവര പരിപ്പിനു കഴിവുണ്ട് .രക്തസമ്മര്ദം നിയന്ത്രിക്കാനും കൊളസ്‌ട്രോൾ കുറക്കാനും ഇത് സഹായിക്കുന്നു .മെറ്റബോളിസം വർദ്ധിപ്പിച്ചു ദഹനാരോഗ്യത്തെ മെച്ചപ്പെടുത്താൻ തുവര പരിപ്പ് ഉത്തമമാണ് .
Toor Dal
Organic Toor Dal or Thuvara parippu is rich in protein, carbohydrates, and fiber. It is also a good source of iron and calcium. It provides relief from constipation and helps to regularize bowel movements. Its high fiber content helps in weight loss. It maintains our blood pressure levels and is good for diabetic patients. Thuvara parippu is widely used in Kerala and is the main ingredient of Onam staple, Sambar!
No Reviews yet..
Sign up and order your favorite vegetables and fruits from local farmers