കൂവരക്
ഫൈബറിനാൽ സമ്പുഷ്ടമായത്കൊണ്ട് ശരീരഭാരം കുറക്കുന്നതിനും ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഇവയുടെ ഉപയോഗം സഹായിക്കുന്നു.അതോടൊപ്പം പ്രമേഹത്തിനെ ക്രമീകരിക്കുന്നതിനും ഉത്തമ ഔഷധമാണ്. മാത്രമല്ല അയൺ, വിറ്റാമിൻ D, വിറ്റാമിൻ ബി എന്നിവയാൽ സമ്പുഷ്ടമായ കൂവരക് , അനീമിയ, ഹീമോഗ്ലോബിൻ്റെ കുറവ്, അസ്ഥികളുടെ ബല കുറവ് എന്നിവക്കെല്ലാം ഫലപ്രദമാണ്. കഞ്ഞി, കുറുക്ക്, ദോശ എന്നിവയെല്ലാം കൂവരക് കൊണ്ട് പാചകം ചെയ്യാവുന്നതാണ്. കൂടാതെ പ്രോട്ടീൻ, പൊട്ടാസ്യം, അയൺ, കാൽസ്യം, അമിനോ ആസിഡുകൾ, ഫൈബർ എന്നിവയാൽ സമ്പുഷ്ടമായ കൂവരക് നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്.
Kodo millet
Kodo millet is high in fiber and prevents weight gaining, digestive problems, and also helps in controlling blood sugar. It is rich in iron, vitamin D, vitamin B and is effective in treating anemia, hemoglobin deficiency, and decreased bone strength. It is essential to include kodo millet in our diet since they are rich in protein, potassium, iron, calcium, amino acids, and fiber. It can be used in the form of porridge, kuruku, and cakes
No Reviews yet..
Sign up and order your favorite vegetables and fruits from local farmers