കവടപുല്ല് സേമിയ
മില്ലെറ്റുകളുടെ ഗുണമേന്മകൾ ഏറെയുള്ള കവടപുല്ല് സേമിയ പോഷക സമൃദ്ധമായ പ്രഭാതഭക്ഷണം തയ്യാറാക്കാൻ ഉത്തമമായ ചേരുവയാണ് .ഇത് എളുപ്പം ദഹിക്കുന്നതും ഡയബറ്റിക്സ്നെ ചെറുക്കാൻ കഴിവുള്ളതുമാണ് .പ്രോട്ടീനുകളും ധാന്യകങ്ങളും ധാരാളം അടങ്ങിയിട്ടുള്ള കവടപുല്ല് സേമിയ ,ആരോഗ്യത്തിന് ഗുണകരമായ അയേൺ ,സിങ്ക് തുടങ്ങിയ സൂക്ഷ്മ പോഷകങ്ങളുടെയും കലവറയാണ് .ഇതിലെ നാരുകൾ അമിതവണ്ണം ,മലബന്ധം ,വായു സംബന്ധമായ അസ്വസ്ഥതകൾ എന്നിവ തടയാൻ സഹായിക്കുന്നു .
Barnyard millet Vermicelli
Barnyard millet Vermicelli is a highly nutritious breakfast ingredient that is packed with the goodness of millets. These are easy to digest and can minimize the risk of diabetes. It contains a rich source of carbohydrates, protein, fiber, and, micronutrients like iron and zinc that are related to numerous health benefits. The high fiber content present in the barnyard millet helps to prevent constipation, excess gas, bloating, and cramping.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers