Loading...
+91 9288003324

Rice, Millets & Pulses

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Foxtail millet flour

തിന

MRP ₹

തിന

വളരെ മികച്ച പോഷക ഭക്ഷണമായ ധാന്യമാണ് തിന. നാരുകളാൽ സമ്പുഷ്ടമായ തിനയിൽ, അരി,ഗോതമ്പ് എന്നിവയിലുള്ളതിനേക്കാള്‍ പ്രോട്ടീനും, ധാതുലവണങ്ങളും അടങ്ങിയിരിക്കുന്നു. അതിനാൽതന്നെ തലമുടി തൊട്ട് പേശികള്‍ വരെയുള്ള അവയവങ്ങളുടെ പ്രവര്‍ത്തനത്തിനാവശ്യമായ പ്രോട്ടീന്‍ ഇവയിൽ നിന്ന് ലഭ്യമാകുന്നു. പായസവും പലഹാരവുമുണ്ടാക്കാൻ ഇവ ഉത്തമമാണ്. അന്നജത്തിൻ്റെ അളവ് കുറവായതിനാലും, ഭക്ഷ്യനാരുകൾ ധാരാളമുള്ളതിനാലും, പ്രമേഹരോഗികൾക്ക് വളരെ ഫലപ്രദമാണ്. അമിതവണ്ണവും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും തടയുന്നതിന് ഇവ ഗുണം ചെയ്യുന്നു. ശരീരത്തിലെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും, ആസ്ത്മയെയും മറ്റ് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളെ നിയന്ത്രിക്കാനും സഹായിക്കുന്നു.


Foxtail Millet

Foxtail Millet is a very nutritious food. Rich in fiber, millet contains more proteins and minerals than rice and wheat needed for the functioning of the organs from the hair to the muscles. These are great for making stews and desserts. It is very effective for diabetics as it is low in starch and high in dietary fiber. These are beneficial in preventing obesity and heart problems. Increases the body's metabolism and helps control asthma and other respiratory problems


Shelf Life Best Before 6 Months From Packaging.

Recipe
Can be kneaded to a desired consistency to make rotis, puris etc.
Suggested Uses: Also use to prepare idli, dosa or baked products

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top