ചോളം അവൽ
ദൈനംദിന പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പറ്റിയ ഒന്നാണ് ചോളം അവൽ. പൈൽസ്, ഫിസ്റ്റുല, പോലുള്ള അസുഖമുള്ളവരും, ഡയറ്റ് നിയന്ത്രിച്ചു തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരുമെല്ലാം ചോളം അവൽ ഒരു ഉത്തമ ഭക്ഷണമാണ്. മറ്റു ധാന്യങ്ങളേ അപേക്ഷിച്ച് കലോറി കുറവുള്ള ഇവയിൽ ധാരാളം ഫൈബർ അങ്ങിയിരിക്കുന്നതിനാൽ ദീർഘ നേരത്തോളം വിശപ്പ് ഇല്ലാതിരിക്കാൻ സഹായിക്കുന്നു. ചുവന്ന രക്താണുക്കളുടെ ഉത്പാദനം കൂട്ടുന്ന ഇവ വിളർച്ചയെ തടയാനും സഹായിക്കുന്നു. ഗർഭകാലത്ത് ചോളം കഴിക്കുന്നത് അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ഗുണം ചെയ്യുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ഫോളിക് ആസിഡ്, സിയാക്സാന്തിൻ, പാത്തോജനിക് ആസിഡ് എന്നി ഘടകങ്ങൾ കുഞ്ഞിൻ്റെ ജനന വൈകല്യങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.
Corn flakes
Corn flakes are actually the most popular breakfast cereal, which is made up of toasting flakes of corn. Benefits of corn flakes, the major ingredients include milled corn, sugar, iron, high fructose corn syrup, and vitamins (A, B, C, D, and E). Corn flakes are excellent folate, minerals, dietary fibers, proteins, and carbohydrates sources. However, eating folate will help form new cells and prevent colon cancer and heart ailments. Moreover, corn flakes also contain thiamine content that boosts up carbohydrate metabolism and cognitive functioning.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers