ചോളം സേമിയ
നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ ധാന്യമാണ് ചോളം .അതിനാൽ തന്നെ ചോളപ്പൊടി കൊണ്ട് തയ്യാറാക്കുന്ന സേമിയ നിരവധി ആരോഗ്യഗുണങ്ങൾ പ്രദാനം ചെയ്യുന്ന ഉത്പന്നമാണ് .ഇത് വിളർച്ച തടയുന്നു .വേഗത്തിൽ ദഹിക്കുന്ന കാർബോഹൈഡ്രേറ്റുകൾ ഇതിൽ അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിന് ദ്രുതഗതിയിൽ ഊർജ്ജം പകരാൻ സഹായിക്കുന്നു . തലച്ചോറിന്റെയും നഡ്‌ഡിവ്യവസ്ഥയുടെയും പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താൻ ചോള സേമിയ ഉത്തമമാണ് .ചർമ്മത്തിലെ കൊളാജന്റെ ഉത്പാദനം വർദ്ധിപ്പിക്കാൻ കഴിവുള്ള ഇത് യുവത്വം നിലനിർത്താൻ സഹായിക്കുന്നു.
Corn Vermicelli
Maize is a grain rich in fiber, vitamins, minerals and antioxidants. Chola Semia is good for improving the functioning of the brain and nervous system. Semiya upma of vermicelli upma recipe is a popular South Indian breakfast. Dry or roast this semiya uniformly on a medium flame until lightly golden. They make for a very tasty as well as a healthy breakfast option.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers