ഗോതമ്പ് അവൽ
ഗോതമ്പിന്റെ മുഴുധാന്യങ്ങൾ ഓർഗാനിക് രീതിയിൽ പ്രോസസ്സ് ചെയ്താണ് ഈ അവൽ തയ്യാറാക്കുന്നത്. ഇതിൽ നാരുകളും തവിടും ധാരാളമായി അടങ്ങിയിട്ടുണ്ട്.ദഹനത്തെ മെച്ചപ്പെടുത്താനും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെയും അമിതകൊഴുപ്പിനെയും പുറന്തള്ളാനും ഗോതമ്പ് അവൽ ഉത്തമമാണ് . ഹൃദയാരോഗ്യത്തെ ഇത് പ്രോത്സാഹിപ്പിക്കുന്നു .ബി വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ, ഫൈറ്റോകെമിക്കൽസ്, അയേൺ ,കോപ്പർ ,സിങ്ക്, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമാണ് ഗോതമ്പ് അവൽ. പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ശരീരഭാരം കുറക്കാനും സഹായകമായ ഈ ഉൽപ്പന്നം ഉപയോഗിച്ച് നിരവധി വൈവിധ്യമാർന്ന വിഭവങ്ങൾ തയ്യാറാക്കാൻ സാധിക്കുന്നതാണ്.
Wheat Flakes
Wheat flake is very nutritious and healthy food made from organic whole wheat. It is loaded with bran and dietary fiber which helps to flush out all toxins from our body. Wheat flakes are also rich in Vitamin B, antioxidants, phytochemicals, iron, copper, zinc, and magnesium. It lowers bad cholesterol levels in our bodies and promotes weight loss. It protects our heart health. It prevents constipation and is good for digestion. It improves brain functions and also reduces the risk of cancer. A wide variety of dishes can be prepared using wheat flakes.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers