Loading...
+91 9288003324

Rice, Millets & Pulses

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Pearl Millet Kambam Rava

കമ്പ് റവ

MRP ₹

കമ്പ് റവ

ഉയർന്ന അളവിൽ ഊർജ്ജം പ്രദാനം ചെയ്യാൻ കഴിവുള്ള ചെറുധാന്യമാണ് കമ്പ്. കമ്പ് റവ ഉപയോഗിച്ച് നിരവധി സ്വാദിഷ്ടമായ വിഭവങ്ങൾ തയ്യാറാക്കാൻ സാധിക്കും. ഇതിൽ ഉയർന്ന അളവിൽ പ്രോട്ടീനും ഫൈബറും അടങ്ങിയിരിക്കുന്നു.കൂടാതെ പൊട്ടാസ്യം ,കാൽസിയം ,അയേൺ ,സിങ്ക് തുടങ്ങിയ സൂക്ഷ്മധാതുക്കളും വിറ്റാമിനുകളും പ്രോടീനുകളും അടങ്ങിയിട്ടുള്ളതിനാൽ നിരവധി ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ് കമ്പ് സേമിയ. ഷുഗർത്തോത് വളരെ കുറവായതിനാൽ പ്രമേഹരോഗികൾക്കു മികച്ചതാണ്. എളുപ്പം ദഹിക്കുന്നതിനാൽ കുട്ടികൾക്കും ഇതിന്റെ വിഭവങ്ങൾ ആരോഗ്യപ്രദമാണ്.ശരീരത്തെ തണുപ്പിക്കാൻ കഴിവുള്ളതിനാൽ ചൂടുകാലത്ത്‌ കഴിക്കാൻ ഉത്തമമാണ് കമ്പു റവയുടെ വിഭവങ്ങൾ.നാരുകൾ ധാരാളമായി ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ ദഹനസംബന്ധമായ അസുഖങ്ങൾ പരിഹരിക്കാനും ഫലപ്രദമാണ്.ഇതിന്റെ ആരോഗ്യഗുണങ്ങൾ ശരീരഭാരം കുറക്കുന്നതിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

Pearl Millet (Kambam)Rava

Pearl millet or Miracle millet is known as Kambu in Tamil, Bajra in Hindi, Sajje in Kannada, Sajjalu in Telugu & Kambam in Malayalam. It is very rich in Calcium, Protein, Iron & Magnesium. It helps to reduce the bad cholesterol level in our body. It's a great body coolant. It's consumed as porridge during summer. It helps to improve digestion  & heals stomach ulcers too. It helps to improve bowel movements & prevents constipation. It makes our body strong. It helps to increase the secretion of milk for lactating mothers.


Increases Iron
Supports Nervous System
Promotes Weight Loss
Maximum Shelf Life 6 Months

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top