റാഗി അഥവാ ഫിംഗർ മില്ലറ്റ്
വളരുന്ന കുട്ടികൾക്കും പ്രായമായവർക്കും അസ്ഥികൾ ശക്തിപ്പെടുത്താൻ സഹായിക്കുന്ന പ്രകൃതിദത്ത കാൽസ്യത്തിൻ്റെ മികച്ച ഉറവിടമാണ് റാഗി അഥവാ ഫിംഗർ മില്ലറ്റ്. ഫിംഗർ മില്ലറ്റ് പതിവായി കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് വളരെയധികം നല്ലതാണെന്നു പറയപ്പെടുന്നു. കൂടാതെ ഓസ്റ്റിയോപൊറോസിസ് പോലുള്ള രോഗങ്ങളെ അകറ്റി നിർത്തുകയും, അതോടൊപ്പം ഒടിവുണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. ഇരുമ്പിൻ്റെ ഉറവിടമാണ് ഫിംഗർ മില്ലറ്റ്, ഇതിൻ്റെ ഉപയോഗം വിളർച്ച വീണ്ടെടുക്കാൻ സഹായിക്കുന്നു. ഇവയുടെ ഉപയോഗം ശരീരത്തെ സ്വാഭാവികമായി വിശ്രമിക്കാൻ സഹായിക്കുന്നു. വിഷാദം, ഉറക്കമില്ലായ്മ എന്നിവക്ക് ഗുണം ചെയ്യും.
Ragi or finger millet
Ragi or finger millet is a fantastic source of natural calcium that helps to strengthen bones in children and the elderly. Regular consumption of finger millet is said to be very good for bone health. It also helps to keep diseases like osteoporosis at bay and reduces the risk of fractures.Eating ragi in controlled portions helps to treat anxiety and insomnia.It is a storehouse of iron that effectively helps to treat anemia.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers