Polished Little Millet
Polished organic Little millet is a superfood that is gluten-free and also non-allergic. It is a healthy substitute for rice and great for those looking for weight loss. It is high in fiber and also a good source of potassium, zinc, calcium, iron, and Vitamin B. It helps to burn fat, tissue repair, reduces cholesterol, controls diabetes, and also boosts our energy levels.
തിന (തവിടു കളഞ്ഞത്)
ആരോഗ്യഗുണങ്ങളാൽ സമ്പന്നമായ ചെറുധാന്യമാണ് തിന . ഉയര്‍ന്ന പോഷകഗുണവും കുറഞ്ഞ ഗ്ലൈസെമിക് സൂചികയുമുള്ള ഇത് ജീവിതശൈലീരോഗങ്ങളെ തടയാനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും അത്യുത്തമമാണ് .അമിതവണ്ണവും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും തടയുന്നതിന് വളരെയേറെ ഫലപ്രദമാണ് തിന.ക്ഷാരഗുണമുള്ള തിന മികച്ച ദഹനത്തെയും ശരീരശുദ്ധീകരണത്തിനെയും പ്രോത്സാഹിപ്പിക്കുന്നു .നാരുകളാൽ സമ്പന്നമാണ് തിന .ഇത് അതിവേഗത്തിൽ വിശപ്പ് ശമിപ്പിക്കുകയും അമിതഭക്ഷണം ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുന്നു .തിനയിലടങ്ങിയിട്ടുള്ള ലിഗ്നന്‍ എന്ന ഫൈറ്റോ ന്യൂട്രിയന്റുകൾ കാൻസർ കോശങ്ങളെ ഇല്ലാതാക്കാൻ സഹായിക്കുന്നു. ഉയര്‍ന്ന അളവിൽ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റുകള്‍ വാർദ്ധക്യത്തെ അകറ്റിനിറുത്താൻ സഹായകമാണ് .
Little millet is a healthier alternative to rice that is simple to prepare in the microwave.
• It's a gluten-free whole grain that's high in antioxidants and essential fatty acids.
• Little millet is beneficial to diabetics because it has a low glycemic index and thus is slowly digested....Recipe-Shelf Life: 6 months from Date of Mfg
from date of Mfg
No Reviews yet..
Sign up and order your favorite vegetables and fruits from local farmers