മട്ട അരിയുടെ അവൽ
നിരവധി ആരോഗ്യഗുണങ്ങൾ പ്രദാനം ചെയ്യുന്ന ഒരു വിഭവമാണ് മട്ട അരിയുടെ അവൽ .ഇതിൽ ധാരാളമായി ഫൈബർ അടങ്ങിയിട്ടുണ്ട് .ദഹനസംബന്ധമായ രോഗങ്ങളെ ചെറുക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഉത്തമമാണ് അവൽ .എല്ലിന്റെയും പല്ലിന്റെയും ആരോഗ്യം വർദ്ധിപ്പിക്കാൻ അവൽ കഴിക്കുന്നത് സഹായിക്കും .രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിവുള്ളതിനാൽ പ്രമേഹരോഗികൾക്ക് അവൽ പ്രയോജനകരമാണ് . വിറ്റാമിനുകളും അയേണ്‍, കാത്സ്യം, ഫോസ്ഫറസ്, സിങ്ക് , കോപ്പര്‍, മഗ്നീഷ്യം, മാഗനീസ് തുടങ്ങിയ ധാതുക്കളും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ഊർജ്ജവും ഉന്മേഷവും പ്രദാനം ചെയ്യാനുള്ള കഴിവും അവലിനുണ്ട്.ഓർഗാനിക് രീതിയിൽ തയ്യാറാക്കപ്പെടുന്ന ഈ അവല്‍ ഉപയോഗിച്ച് സ്വാദിഷ്ഠമായ നിരവധി വിഭവങ്ങള്‍ തയ്യാറാക്കാവുന്നതാണ്.
Red Rice Flakes
Red Rice Flake is rich in fiber .It is good for fighting digestive diseases and improving intestinal health .It is good for diabetics as it helps in controlling blood sugar levels. It is rich in vitamins, minerals such as iron, calcium, phosphorus, zinc, copper, magnesium. It has the ability to provide energy and vitality to the body.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers