Loading...
+91 9288003324

Rice, Millets & Pulses

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Unpolished Little Millet

തിന തവിടു കളയാത്തത്

MRP ₹

തിന (തവിടു കളയാത്തത് )

ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ് തിന .  ഉയര്‍ന്ന പോഷകഗുണവും കുറഞ്ഞ ഗ്ലൈസെമിക് സൂചികയുമുള്ള ഇത് ജീവിതശൈലീരോഗങ്ങളെ തടയാനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും അത്യുത്തമമാണ്. അമിതവണ്ണവും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും തടയുന്നതിന് ഇവ ഫലപ്രദമാണ്. ക്ഷാരഗുണമുള്ള തിന മികച്ച ദഹനത്തെയും ശരീരശുദ്ധീകരണത്തിനെയും പ്രോത്സാഹിപ്പിക്കുന്നു. നാരുകളാൽ സമ്പന്നമാണ് തിന .ഇത് അതിവേഗത്തിൽ വിശപ്പ് ശമിപ്പിക്കുകയും അമിതഭക്ഷണം ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുന്നു.തിനയിലടങ്ങിയിട്ടുള്ള ലിഗ്നന്‍ എന്ന ഫൈറ്റോ ന്യൂട്രിയന്റുകൾ കാൻസർ സാദ്ധ്യതകൾ ഇല്ലാതാക്കാൻ സഹായകമാണ് . ഉയര്‍ന്ന അളവിലുള്ള ആന്റിഓക്സിഡന്റുകള്‍ വാർദ്ധക്യത്തെ അകറ്റിനിറുത്താൻ സഹായകമാണ്.

Millet (non-bran)

Unpolished Millet is rich in health benefits. With high nutritional value and low glycemic index, it is excellent for preventing lifestyle diseases and boosting the immune system. These are effective in preventing obesity and heart problems. It promotes better digestion and body cleansing. Millet is rich in fiber. It quenches hunger quickly and helps to prevent overeating. High levels of antioxidants can help stave off aging.

  • Other name: Chama/ Saame / Kutki / Samalu / Samai.
  • Pure vegetarian product.
  • Naturally grown without pesticides.
  • Controls blood sugar level.
  • Storage instruction: Store in cool and dry place.
  • Rich in dietary fibre, iron, zinc and B vitamins. 
  •  We can make healthy breakfast like millet upma and pulav

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top