കൂവരക് അവൽ
കൂവരക് എന്ന ചെറു ധാന്യത്തിൽ നിന്നും ഉണ്ടാക്കി എടുക്കുന്നതാണ് കൂവരക് അവൽ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കഴിക്കാൻ പറ്റിയ ഒന്നാണ് ഇത്. വളരെ പെട്ടെന്ന് ദഹിക്കുകയും ആവിശ്യമായ പോഷകങ്ങൾ നൽകുകയും ചെയ്യും എന്നതാണ് ഇതിൻ്റെ പ്രത്യേകത. കൊഴുപ്പ് വളരെ കുറഞ്ഞ ഒരു ധാന്യമാകയാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് തീർച്ചയായും കഴിക്കാവുന്നതാണ്. കൂവരക് അവലിൽ ധാരാളം കാൽസ്യം അടങ്ങിയിരിക്കുന്നു. കാൽസ്യത്തോടൊപ്പം ജീവകം ഡിയും ഉള്ളതിനാൽ ഇത് എല്ലുകളുടെ വളർച്ചയ്ക്കും വികാസത്തിനും സഹായിക്കുന്നു. ഇത് പതിവായി കഴിക്കുന്നത് പ്രമേഹം കുറയ്ക്കുന്നു.
Kodo flakes
Kodo millet flakes are a powerhouse of proteins, vitamins, minerals and fibre, ideal for all age diets. These flakes can be cooked fast and it will digest easily and are a complete meal in minutes. These flakes can be cooked as upma, pongal, idli, dosa and others. Kodo millet is rich in antioxidants and it prevents cancer. It also prevents premature aging. It has a low glycemic index. It is both low in fat and rich in fiber. Hence it is the best choice for controlling blood sugar. Kodo millet is the right choice for weight management.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers