Loading...
+91 9288003324

Rice, Millets & Pulses

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Raktha Shali

രക്തശാലി അരി

MRP ₹

രക്തശാലി അരി

പേരുപോലെ തന്നെ കടും ചുവപ്പു നിറത്തിൽ കാണപ്പെടുന്നവയാണ് റെഡ് റൈസ് അഥവാ രക്തശാലി അരി. ആയൂർ വേദത്തിൽ ശരീര സംബന്ധമായ എല്ലാ അസുഖങ്ങൾക്കും വേണ്ടി ഇത് ഉപയോഗിച്ചിരുന്നു. കേരളത്തിൻ്റെ വടക്കൻ ജില്ലകളിൽ ഇത് കൃഷി ചെയ്തു വരുന്നു. ഇവ ശരീരത്തിലെ ചീത്ത കൊഴുപ്പിനെ നീക്കം ചെയ്യുകയും കാൻസർ, വാതം, അർബുദം, നാഡീതളർച്ച എന്നിവ വരാനുള്ള സാധ്യത ഇല്ലാതാക്കുകയും ചെയ്യുന്നു. സാധാരണ അരിയെ അപേക്ഷിച്ചു ഇതിൽ ധാരാളം കാൽസ്യം, അയൺ എന്നിവ അടങ്ങിയിരിക്കുന്നു. പ്രമേഹ രോഗികളുടെ ഡയറ്റിൽ ഉൾപ്പെടുത്താൻ പറ്റിയ ഇനം അരി കൂടിയാണിവ.

  • Rich in anti-oxidants, calcium,zinc, iron and other minerals.
  • Also called Red Sali, Chennellu, Raktasali.
  • Ayurveda says that raktha shali rice is praised for its ability to pacify the Tridosha - Vata, Pitta and Kapha.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top