പൊക്കാളി പച്ചരി
രാസവളങ്ങളോ, കീടനാശിനികളോ ഉപയോഗിക്കാതെ പൂർണമായും ജൈവ രീതിയിൽ കൃഷി ചെയ്ത് എടുത്ത പൊക്കാളിയിൽ നിന്നും ഉത്പാദിപ്പിച്ചെടുത്തതാണ് പൊക്കാളി പച്ചരി. വളരെ പോഷക സമൃദ്ധമായ പച്ചരി ആണ് പൊക്കാളി പച്ചരി. പൊക്കാളിയിൽ കൂടുതൽ സെലിനിയം ഉള്ളതിനാൽ ഇത് ക്യാൻസർ, ഹൃദയസംബന്ധമായ രോഗങ്ങൾ, ആർത്രൈറ്റീസ് തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുന്നു. കൂടാതെ ഇവ കൊളസ്‌ട്രോളിനെ നിയന്ത്രിക്കുകയും ദഹന പ്രക്രിയയെ സുഖമമാക്കുകയും ചെയ്യുന്നു.
Pokkali raw rice
Pokkali raw rice is purely organic grown without any fertilizers or pesticides. Pokkali raw rice is very nutritious rice. Pokkali is high in selenium which helps in preventing diseases like cancer, heart disease, and arthritis. In addition, it helps control cholesterol and improves digestion.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers