ചെറുപയർ
പ്രോടീനുകളാൽ സമ്പുഷ്ടമായ ചെറുപയർ നമ്മുടെ ഭക്ഷണത്തിന്റെ അവിഭാജ്യ ഘടകമാണ്.എളുപ്പം ദഹിക്കുന്ന പയറുവർഗ്ഗമാണ് ചെറുപയർ . ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാനും സഹായിക്കുന്നു. പൊട്ടാസ്യം, കോപ്പർ ,അയേൺ , മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ ഇതിൽ അടങ്ങിയിട്ടുണ്ട് .കൂടാതെ വിറ്റാമിൻ ബി6 ,ഫോളേറ്റുകൾ,നാരുകൾ എന്നിവയും ധാരാളമായി ചെറുപയറിൽ അടങ്ങിയിരിക്കുന്നു .തലച്ചോറിന്റെ പ്രവർത്തനം ആരോഗ്യകരമായി നിലനിർത്താൻ ഇതിലെ ഫോളിക് ആസിഡ് സഹായിക്കുന്നു. ചെറുപയറിന് ഗ്ലൈസെമിക് സൂചിക കുറവായതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഉത്തമമാണ് .കരൾ രോഗങ്ങൾക്ക് പ്രതിവിധിയായ ചെറുപയർ മഞ്ഞപിത്തം ബാധിച്ചവർക്കും മികച്ച ഭക്ഷണമാണ് .ചർമ്മസംരക്ഷണത്തിനും കേശസംരക്ഷണത്തിനും ഉത്തമമാണ് ചെറുപയർ .
Green gram
Green gram is an integral part of our diet, packed with proteins. It is extremely light and easy to digest. It also helps in lowering blood pressure and removing toxins from the body. They’re packed with minerals like potassium, copper, iron, and magnesium. Apart from being rich in proteins, they also contain folate, fiber, and vitamin B6. The folic acid present in the green gram helps to maintain healthy brain function. Since it has a low glycemic index, it helps to keep blood sugar levels under control.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers