Loading...
+91 9288003324

Rice, Millets & Pulses

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Pearl vermicelli

കമ്പ് സേമിയ

MRP ₹

കമ്പ് സേമിയ

ഉയർന്ന അളവിൽ ഊർജ്ജം പ്രദാനം ചെയ്യാൻ കഴിവുള്ള ധാന്യമാണ് കമ്പ് .കമ്പ് സേമിയയിൽ ഉയർന്ന അളവിൽ പ്രോട്ടീനും ഫൈബറും അടങ്ങിയിരിക്കുന്നു.കൂടാതെ പൊട്ടാസ്യം ,കാൽസിയം ,അയേൺ ,സിങ്ക് തുടങ്ങിയ സൂക്ഷ്മധാതുക്കളും വിറ്റാമിനുകളും പ്രോടീനുകളും അടങ്ങിയിട്ടുള്ളതിനാൽ നിരവധി ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ് കമ്പ് സേമിയ .  പ്രത്യേക പ്രക്രിയയാൽ  ഒട്ടിപ്പിടിക്കാത്ത വിധത്തിൽ തയ്യാറാക്കിയിരിക്കുന്ന ഇത്   മികച്ച ദഹനത്തിന് സഹായിക്കുന്ന ഒരു പോഷകാഹാരമാണ്.  പ്രഭാതഭക്ഷണം മുതൽ രുചികരമായ മധുരപലഹാരങ്ങൾ വരെ ഇതുപയോഗിച്ച് തയ്യാറാക്കാവുന്നതാണ് .

PEARL VERMICELLI

Pearl vermicelli are high in energy. They are high in protein and fiber. It is a nutrient that helps in better digestion as it is prepared in a non-sticky manner by a special process. It can be used to make everything from breakfast to delicious desserts .

1. This product is 100 percent organic and vegetarian.
2. Magnesium-rich pearl millet sevai improves heart health and lowers cholesterol.
3. It boosts your energy, aids digestion, and cleanses your liver.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top