Loading...
+91 9288003324

Rice, Millets & Pulses

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Barnyard Millet

കവടപ്പുല്ല്

MRP ₹

കവടപുല്ല് (തവിട് കളഞ്ഞത് )

ആരോഗ്യഗുണങ്ങളാലും ഔഷധഗുണങ്ങളാലും സമ്പന്നമാണ് കവടപുല്ല് എന്ന ചെറുധാന്യം  .ഇതിന്റെ ഗുണങ്ങൾ ലിവർ ,കിഡ്നി തുടങ്ങിയ ആന്തരികാവയവങ്ങളെ ശുദ്ധീകരിക്കുകയും വിഷാംശങ്ങൾ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു .പ്രോട്ടീനുകളും ധാന്യകങ്ങളും ധാരാളം അടങ്ങിയിട്ടുള്ള   കവടപുല്ല് ,ആരോഗ്യത്തിന് ഗുണകരമായ അയേൺ ,സിങ്ക് തുടങ്ങിയ സൂക്ഷ്മ പോഷകങ്ങളുടെയും കലവറയാണ് .  എളുപ്പം ദഹിക്കുന്നതും ഡയബറ്റിക്സ്നെ  ചെറുക്കാൻ കഴിവുള്ളതുമായ  ഈ ധാന്യത്തിൽ ധാരാളമായി അടങ്ങിയിട്ടുള്ള  നാരുകൾ അമിതവണ്ണം, മലബന്ധം, വായു സംബന്ധമായ അസ്വസ്ഥതകൾ എന്നിവ തടയാൻ സഹായിക്കുന്നു.

Polished Barnyard Millet

Polished Barnyard Millet is a small grain rich in health and medicinal properties. Its benefits include cleansing the internal organs such as the liver and kidneys and helping to expel toxins. Easily digestible and resistant to diabetes, this grain is rich in fiber and helps prevent obesity, constipation and airway disorders.

  • Excellent source of dietary fiber.
  • Banyard millet is glutten free.
  • Good source of Iron.
  • Helps Reduce Blood Cholesterol Levels.
  • We can make Banyard millet payasam.
  • Barnyard millets are commonly used to prepare upmav, and pulav.
  • Other names: Kavadapullu, Kuthiravali, Odalu, Jhangora, Oodalu

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top