Loading...
+91 9288003324

Rice, Millets & Pulses

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Mustard

കടുക്

MRP ₹

കടുക്

പോഷകങ്ങളാൽ സമ്പുഷ്ടമായ കടുക് ആഹാരത്തിന് രുചി കൂട്ടുന്നു. കടുകിൽ ധാരാളം ഫൈറ്റോ ന്യൂട്രിയൻ്റുകൾ, മിനറൽസ് എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. കൂടാതെ വിറ്റാമിനുകളും, പ്രോട്ടീനുകളുമെല്ലാം കടുകിൽ ധാരാളം ഉള്ളതിനാൽ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നു. അതോടൊപ്പം രക്തത്തിലെ കൊളസ്ട്രോളിൻ്റെയും, ട്രൈഗ്ലിസറൈഡിൻ്റെയും അളവ് കുറയ്ക്കാൻ സഹായിക്കുന്ന നിയസിനും കടുകിൽ അടങ്ങിയിരിക്കുന്നു. നമ്മുടെ മസിലുകൾക്ക് ഉണ്ടാകുന്ന വേദന ശമിക്കാൻ വേണ്ടി കടുകെണ്ണ ഉപയോഗിച്ച് നല്ല വണ്ണം മസാജ് ചെയ്താൽ മതി. കൂടാതെ കാൻസർ കോശങ്ങളുടെ വളർച്ച കുറയ്ക്കാൻ കടുകിന് കഴിവുണ്ട്.


Mustard

Rich in nutrients, mustard seeds amplify the taste of our food. It contains lots of phytonutrients and minerals. Containing vitamins and proteins, mustard is good for our health. Mustard seeds contain niacin which reduces cholesterol and triglyceride levels in the blood. A good massage with mustard oil can help reduce muscle pain. Mustard also has the ability to reduce the growth of cancer cells in the body.

  • 100% organic.
  • The main ingredient of all dishes.
  • Good for digestion.
  • Anti-oxidant rich.
  • Grown without any synthetic pesticides.
  • Mustard helps to stimulate your hair growth.
  • Fights skin infections.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top