Loading...
+91 9288003324

Rice, Millets & Pulses

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Barnyard millet flour

കവടപ്പുല്ല് പൊടി

MRP ₹

കവടപ്പുല്ല് പൊടി

കലോറി വളരെ കുറവായതും എന്നാൽ പ്രോട്ടീൻ്റെ സമ്പുഷ്ട കലവറയുമായ ഇവക്ക് ധാരാളം ആരോഗ്യഗുണങ്ങളും ഔഷധ ഗുണങ്ങളും ഉണ്ട്. അതോടൊപ്പം തന്നെ കാർബോഹൈഡ്രേറ്റിൻ്റെ അളവ് വളരെ കുറവായതിനാൽ ഹൃദയ സംബന്ധമായ രോഗങ്ങൾക്കു മാത്രമല്ല ടൈപ്പ് 2 പ്രമേഹത്തിനും ഇത് ശുപാർശ ചെയ്യാം. കൂടാതെ മറ്റ് മില്ലറ്റുകളെ അപേക്ഷിച്ച് ഈ മില്ലറ്റിൽ നാരുകളുടെ അളവ് ഏറ്റവും കൂടുതലാണ്. മാത്രമല്ല ലയിക്കുന്നതും ലയിക്കാത്തതുമായ ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ മലബന്ധം, അമിതവണ്ണം എന്നിവ പോലുള്ള പ്രശ്നങ്ങൾക്ക് പെട്ടെന്ന് പരിഹാരം നൽകാൻ ഇവക്ക് കഴിയുന്നു

Barnyard Millet

It is a good source of highly digestible protein and low in calories. Due to its low carbohydrate content, it can be potentially recommended for patients with cardiovascular disease and type 2 diabetes. In addition, this millet contains the highest amount of fiber compared to other grains and millets. It's a perfect source of dietary fiber, with a good balance of soluble and insoluble fiber which can quickly cure problems like constipation and obesity.

  • No preservatives.
  • No chemical contents.
  • No Side Effects.
  • Rich source of proteins, vitamins, antioxidants, and minerals.
  • Recipes: Porridge, Dosa, Upma, Idly, Puri, Poha, and Mudde.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top