Loading...
+91 9288003324

Rice, Millets & Pulses

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Horse Gram Brown

മുതിര

MRP ₹

മുതിര

പോഷകങ്ങളുടെ കലവറയാണ് മുതിര. കൊഴുപ്പ് തീരെ അടങ്ങിയിട്ടില്ലാത്ത മുതിരയില്‍ ഉയര്‍ന്ന അളവില്‍ അയേണ്‍, കാല്‍സ്യം,ഫോസ്ഫറസ് പ്രോട്ടീന്‍ എന്നിവയും ധാരാളം കാര്‍ബോഹൈഡ്രേറ്റുകളും അടങ്ങിയിട്ടുണ്ട്.നാരുകളാൽ സമ്പന്നമായ മുതിര ശരീരഭാരം കുറക്കാനും പ്രമേഹത്തെ ചെറുക്കാനും ദഹനാരോഗ്യത്തിനും ഉത്തമമാണ്.ഇതിലടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റുകൾ യുവത്വം നിലനിർത്താൻ സഹായിക്കുന്നു. ശരീരത്തിന് ചൂട് പകരാൻ സഹായിക്കുമെന്നതിനാൽ തണുപ്പുള്ള കാലാവസ്ഥയിൽ ശരീരോഷ്മാവ് നിലനിർത്താൻ മുതിര കഴിക്കുന്നത് ഫലപ്രദമാണ്.കൊളസ്ട്രോളിനെ ഇല്ലാതാക്കാൻ മികച്ച പ്രതിവിധിയാണ് ഇത് .ദഹിക്കാൻ കൂടുതൽ സമയമെടുക്കുമെന്നതിനാൽ അമിതവണ്ണമുള്ളവർക്കും പ്രമേഹരോഗികൾക്കും മുതിര കൊണ്ടുള്ള വിഭവങ്ങൾ ഇടവേളകളിൽ കഴിക്കാൻ അനുയോജ്യമാണ്.

Horse Gram

Horse Gram is a variety of beans generally used in many South Indian dishes. It is a reddish oval-shaped, brown-colored, flattened, and glossy-skinned lentil. The edible seeds are very nutritious and are used for multiple cooking purposes. It is a storehouse of protein, folic acid, vitamins, and minerals. It Controls Diabetes and Promotes Weight loss. It improves sperm count, Protects Liver Functions, and also treats Kidney Stones.

  • Horse gram is a storehouse of antioxidants that keep your body strong. 
  • According to Ayurveda, horse gram is good for treating jaundice, rheumatism, conjunctivitis, and piles.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top