തിന റവ
വലിയ പോഷകമൂല്യം ഉള്ളവയാണ് തിന റവ. തിന റവ ഉപയോഗിച്ചു ഇഡ്‌ലി, ഉപ്പുമാവ് , ഹൽവ പോലുള്ള മധുര പലഹാരങ്ങൾ ഉണ്ടാക്കാവുന്നതാണ്. അവയിൽ ഇരുമ്പ്, ഫോസ്ഫറസ്, കാൽസ്യം, ഫോളിക് ആസിഡ്, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ എന്നിവ ഇവ കഴിക്കുന്നതിലൂടെ തടയുന്നു.
Foxtail Millet Rava
Organic Planters Foxtail Millet Rava is like semolina or normal rava but it is made of foxtail also known as thinai. This rava is a healthy and delicious choice. It is a good source of protein, fibre, mineral, and phytochemicals. It is gluten and fat-free which makes it easy to digest. It is important for maintaining your bone health. Make your breakfast healthy and nutritious with this rava.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers