തെക്കൻ ചീര അരി
പരമ്പരാഗതമായി കേരളത്തിൽ കൃഷിചെയ്തു വരുന്ന നാടൻ അരിയിനമാണ് തെക്കൻ ചീര അരി. മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം, വിറ്റാമിൻ എ ,വിറ്റാമിൻ ബി ,ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പന്നമായ ഈ അരി പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗങ്ങൾ ,കൊളസ്ട്രോൾ സംബന്ധമായ രോഗങ്ങൾ എന്നിവയെ ഫലപ്രദമായി ചെറുക്കാൻ സഹായിക്കുന്നു. ഉയർന്ന അളവിൽ നാരുകളുള്ള തെക്കൻ ചീര അരിയുടെ ഗ്ലൈസീമിക് സൂചിക കുറവാണ്.അതിനാൽ ദഹനത്തെ മെച്ചപ്പെടുത്താനും ആരോഗ്യകരമായി ശരീരഭാരം നിയന്ത്രിക്കാനും ഈ അരി ഉത്തമമാണ്. ജൈവകൃഷിയിലൂടെ വിളയിക്കുന്നതിനാൽ പോഷകനഷ്ടമില്ലാതെതന്നെ ഈ അരി ഉപയോഗിക്കാൻ സാധിക്കുന്നതാണ്.
Thekkan Cheera rice
Thekkan cheera rice is traditional rice grown in Kerala. Rich in magnesium, potassium, sodium, vitamin A, vitamin B andomega-3 fatty acids, this rice can effectively fight diabetes, high blood pressure, heart disease, and cholesterol-related diseases. It is high in fiber, has a low glycemic index, so it is good for improving digestion and maintaining healthy body weight.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers