തിന സേമിയ
നിരവധി ആരോഗ്യഗുണങ്ങൾ പ്രദാനം ചെയ്യുന്ന ചെറുധാന്യമാണ് തിന .രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദ്രോഗങ്ങൾ അകറ്റി നിർത്താനും സഹായിക്കുന്ന തിന സേമിയ ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് .ഇതിന്റെ ഗ്ലൈസെമിക് സൂചിക കുറവായതിനാൽ പ്രമേഹത്തെ ഫലപ്രദമായി പ്രതിരോധിക്കുകയും ശരീരഭാരം കുറക്കാൻ സഹായിക്കുകയും ചെയ്യുന്നു .ഇതിലെ ആന്റി ഓക്സിഡന്റുകൾ കാൻസറിനുള്ള മികച്ച പ്രതിവിധിയാണ് .തിന സേമിയയിൽ ഉയർന്ന അളവിൽ പ്രോട്ടീനും ഫൈബറും പൊട്ടാസ്യം ,കാൽസിയം ,അയേൺ ,സിങ്ക് തുടങ്ങിയ സൂക്ഷ്മധാതുക്കളും അടങ്ങിയിട്ടുണ്ട് .പ്രത്യേക പ്രക്രിയയാൽ ഒട്ടിപ്പിടിക്കാത്ത വിധത്തിൽ തയ്യാറാക്കിയിരിക്കുന്ന തിന സേമിയ മികച്ച ദഹനത്തിന് സഹായിക്കുന്ന ഒരു പോഷകാഹാരമാണ്. പ്രഭാതഭക്ഷണവും ബിരിയാണിയും തുടങ്ങി രുചികരമായ മധുരപലഹാരങ്ങൾ വരെ ഇതുപയോഗിച്ച് തയ്യാറാക്കാവുന്നതാണ് .
Foxtail Vermicelli
Foxtail vermicelli is a small grain that provides many health benefits. It is rich in antioxidants, which help in controlling blood pressure. It also contains micronutrients such as zinc. It can be used to make everything from breakfast and biryani to delicious desserts. Foxtail Millet is a rich source of Vitamin A and Magnesium and helps build immunity.No preservatives, artificial flavours and colours.
For those who are health conscious and wary about what they eat, experts suggest that millets should be a part of their daily regular diet. Millets are nutritious, non-glutinous (non-sticky) and are not acid-forming foods, thus making them very easy to digest. Recipe-Thinai Vermicelli Biryani – Healthy Lunch Recipe.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers