Loading...
+91 9288003324

Rice, Millets & Pulses

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Mappila Samba Flakes

മാപ്പിള സാംബ അവൽ

MRP ₹

മാപ്പിള സാംബ അവൽ

പോഷകഗുണങ്ങളാൽ സമ്പന്നവും ഉയർന്ന അളവിൽ പ്രോബയോട്ടിക്‌സ് അടങ്ങിയിട്ടുള്ളതുമായ ഭക്ഷണപദാർത്ഥമാണ് മാപ്പിള സാംബ അവൽ. ഇതിലെ നാരുകൾ ദഹനം മെച്ചപ്പെടുത്തുകയും കുടലിന്റെ ആരോഗ്യം പോഷിപ്പിക്കുകയും ചെയ്യുന്നു. രക്തത്തിലെ  പഞ്ചസാരയുടെ അളവ് കുറക്കുമെന്നതിനാൽ ഈ അവൽ  പ്രമേഹമുള്ളവർക്ക് ഉത്തമമാണ്. ഗ്ലൈസീമിക് തോത് കുറവായതിനാൽ ശരീരഭാരം കുറക്കുന്നതിനും ഇത് സഹായകമാണ്. ആന്തോസയാനിൻ എന്ന ആന്റിഓക്സിഡന്റുകളാൽ സമ്പന്നമായതിനാൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും  ചർമ്മത്തിന്റെ തിളക്കവും യുവത്വവും വർദ്ധിപ്പിക്കാനും ഈ അവൽ കൊണ്ടുള്ള വിഭവങ്ങൾ സഹായിക്കുന്നു. അയേൺ ഉയർന്നതോതിൽ അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിന് ദ്രുതഗതിയിൽ ഊർജ്ജവും ഉന്മേഷവും പകരാനും വിളർച്ചയെ അകറ്റാനും   മാപ്പിള സാംബ അവൽ അത്യുത്തമമാണ്.

Mappillai Samba Aval

Mappillai Samba Aval is a food rich in nutrients and high in probiotics. Its fiber improves digestion and promotes intestinal health. This aval is great for people with diabetes as it lowers blood sugar levels. It also helps in weight loss due to low glycemic level. As it is rich in antioxidants called anthocyanins, these aval products help in boosting the immune system and enhancing the radiance and youth of the skin. Due to its high content of iron, Mappila Samba Aval is excellent for providing energy and vitality to the body quickly and relieving anemia.

  • Highly nutritious flakes.
  • We can make healthy snacks for the evening time.
  • Recommended for people with diabetes.
  • Gluten-free flakes

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top