ചാമ അവൽ
ചാമ അഥവാ ലിറ്റിൽ മില്ലറ്റ് എന്നറിയപ്പെടുന്ന ഇവക്ക് ധാരാളം പോഷക ഗുണങ്ങളുണ്ട്. പുല്ലരി എന്ന പേരിലും അറിയപ്പെടുന്ന ചാമ കഫം, പിത്തം, വിഷബാധ എന്നിവയ്ക്കൊക്കെ നല്ലതാണ്. കൂടാതെ പുട്ട്, ചോറ്, കഞ്ഞി, ഉപ്പുമാവ്, , പായസം തുടങ്ങി വിവിധങ്ങളായ ആഹാരവിഭവങ്ങളുണ്ടാക്കാം. അന്നജം, പ്രോട്ടീൻ, ഭക്ഷ്യനാര്, അപൂരിത കൊഴുപ്പ് എന്നിവ അടങ്ങിയ ചാമ രുചികരവും പോഷകപ്രദവുമാണ്. അതോടൊപ്പം ടൈപ്പ്–2 പ്രമേഹമുള്ളവർക്കു ഫലപ്രദമാണ്. പോഷക വൈകല്യങ്ങളെ ചെറുക്കുന്നതിനും, അമിത വണ്ണത്തെ പ്രതിരോധിക്കുന്നതിനും, ഹൃദയസംബന്ധമായ അസുഖങ്ങൾക്കും വളരെയധികം ഗുണം ചെയ്യുന്നു.
Little millet
Little millet is also known as chama or pullari.It is highly nutritious and good for phlegm, bile, and poisoning.You can make a variety of food items with little millet such as putt, rice, porridge, salted flour, and stew. It is delicious and nutritious since it contains starch, protein, dietary fiber and unsaturated fat. It is very beneficial in combating nutritional deficiencies, preventing obesity, cardiovascular diseases and also effective in treating type 2 diabetes
These millet flakes are a gluten-free option that can be used in a variety of Indian dishes such as upma, dosa, porridge, and kheer. For fasting days when cereals are not consumed, barnyard millet flakes are a good substitute. They both provide the same amount of energy. Little millet poori recipe, Samai poori recipe, Millet poori recipe
Good..
Sign up and order your favorite vegetables and fruits from local farmers