Loading...
+91 9288003324

Rice, Millets & Pulses

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Redrice vermicelli

സേമിയ ചുവന്ന അരി

MRP ₹

സേമിയ (ചുവന്ന അരി )

ചുവന്ന അരിയുടെ സേമിയ പോഷകങ്ങളാലും ആരോഗ്യഗുണങ്ങളാലും സമ്പന്നമാണ് .നാരുകളും ആന്റിഓക്സിഡന്റുകളും സിങ്ക് ,അയേൺ ,മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്നു .ആന്തോസയാനിൻ എന്ന ആന്റിഓക്സിഡന്റിന്റെ സാന്നിദ്ധ്യമാണ് ഇതിനു ചുവപ്പു നിറം പകരുന്നത് . ഇതിലെ പോഷകങ്ങൾ ശരീരത്തിലെ വീക്കം കുറയ്ക്കുകയും കൊളസ്ട്രോൾ അളവ് നിയന്ത്രിക്കുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇത് ഉത്തമമാണ് .ഗ്ലൈസീമിക് സൂചിക കുറവായതിനാൽ ആരോഗ്യകരമായി ശരീരഭാരം നിയന്ത്രിക്കാനും പ്രമേഹത്തെ തടയാനും മികച്ചതാണ് .ഓർഗാനിക് രീതിയിൽ തയ്യാറാക്കിയ ഈ സേമിയ ഉപയോഗിച്ച് വൈവിധ്യമാർന്ന പോഷകസമൃദ്ധവും രുചികരവുമായ നിരവധി വിഭവങ്ങൾ പാകം ചെയ്യാൻ സാധിക്കുന്നതാണ്.

Semiya (red rice Vermicelli)

Red rice vermicelli is rich in nutrients and health benefits. It is rich in fiber, antioxidants and minerals such as zinc, iron and magnesium. Its nutrients reduce inflammation in the body, control cholesterol levels and lower blood pressure. It is also good for heart health. It is good for healthy weight control and diabetes prevention as it has a low glycemic index.

Naturally Yours Red Rice Noodles is a nutrient-dense and simple-to-prepare meal made with the highest quality red rice. Protein-rich, high in antioxidants, iron, and calcium, it adds a healthy twist to traditional hakka noodles. It is completely free of preservatives, artificial flavours and colours, as well as MSG.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top