Loading...
+91 9288003324

Rice, Millets & Pulses

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Pearl Millet

കമ്പ്

MRP ₹

കമ്പ്

സസ്യനിർമ്മിത പ്രോടീനുകളുടെയും നാരുകളുടെയും ആന്റിഓക്സിഡന്റുകളുടെയും കലവറയാണ് കമ്പ്. ഉയർന്ന അളവിൽ ഊർജ്ജം പ്രദാനം ചെയ്യാൻ കഴിവുള്ള ധാന്യമാണ് ഇത്. കൂടാതെ പൊട്ടാസ്യം ,കാൽസിയം ,അയേൺ ,സിങ്ക് തുടങ്ങിയ സൂക്ഷ്മധാതുക്കളും വിറ്റാമിനുകളും ധാരാളമായി ഈ ധാന്യത്തിൽ അടങ്ങിയിട്ടുണ്ട്. ദഹനത്തെ മെച്ചപ്പെടുത്താനും ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഉത്തമമാണിത് .വിളർച്ചയെ ചെറുക്കാനും രക്തക്കുറവ് പരിഹരിക്കാനും ഇതിലെ അയേൺ സഹായിക്കുന്നു. പാലിൽ ഉള്ളതിനേക്കാൾ മൂന്നിരട്ടി കാൽസ്യം കമ്പിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ കുട്ടികൾക്കും മുതിർന്നവർക്കും ഇതിന്റെ വിഭവങ്ങൾ കഴിക്കുന്നത് ആരോഗ്യപ്രദമാണ്. ഗ്ലൈസീമിക് സൂചിക കുറവായതിനാൽ മെറ്റബോളിസം വർദ്ധിപ്പിക്കാനും ശരീരഭാരം കുറക്കാനും കമ്പ് ഉത്തമമാണ്. വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങൾ കമ്പ് ഉപയോഗിച്ചു പാകം ചെയ്യാവുന്നതാണ്

Pearl Millet

Pearl Millet are old cultivated crops. It is known as Bajra in Hindi, Urdu, Bengali, Punjabi and Oriya. Kamboo in Tamil and Malayalam. It is gluten free and enriched with vital nutrients such as Vitamin B and Minerals like iron, magnesium, calcium phosphorus, manganese, copper, zinc, and chromium. It is excellent for Babies from six months of age. It is very digestible and also has lots of nutrients.

  • It is a good source of iron that helps you to prevent anemia.
  • Storage: Keep your favorite pearl millet at a cool and dry place for 3 months.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top