കിച്ചിലി സാംബ അരി
തനതു രുചിയും അനവധി ആരോഗ്യഗുണങ്ങളുമുള്ള ഒരിനം അരിയാണ് കിച്ചിലി സാംബ അരി .ഗ്ലൈസെമിക് തോത് കുറവായതിനാൽ പ്രമേഹമുള്ളവർക്കും നല്ലതാണ് . എല്ലുകളുടെയും പേശികളുടെയും ബലം വർദ്ധിപ്പിക്കാൻ കഴിവുള്ള കിച്ചിലി സാംബ അരി കൊളസ്‌ട്രോൾ കുറച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു .ഈ അരിയുടെ സ്വാദ് കൂടെ കഴിക്കുന്ന സാമ്പാറിന്റെയും മറ്റു കറികളുടെയും സ്വാദും കൂട്ടുമെന്നതിനാൽ വെള്ള അരിക്കു പകരം ഉപയോഗിക്കാൻ ഉത്തമമാണ് .രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ഈ അരി ചർമ്മത്തിന് ആരോഗ്യകരമായ തിളക്കവും ശരീരത്തിന് ശക്തിയും പ്രദാനം ചെയ്യുന്നു . ഇത് പുരാതന കാലത്ത് പല രാജാക്കന്മാർക്കും പ്രിയപ്പെട്ട അരിയായിരുന്നു
Kichili samba
Kichili samba is a rice variety with a unique flavor and endowed with extensive health benefits. This rice is diabetic friendly due to its low Glycemic Index. It promotes cardiovascular health by reducing cholesterol. It also strengthens the bones and muscles. It is a great substitute for white rice, as it improves the taste of curries and sambar when consumed together. It gives a healthy shine to the skin and strength to the body. It boosts the immune system. In ancient times, it was the favorite rice for many kings.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers