Loading...
+91 9288003324

Rice, Millets & Pulses

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Foxtail Millet Thina Flakes

തിന അവൽ

MRP ₹

തിന അവൽ

തിന അവൽ സ്വാദിഷ്ടവും പോഷകദായകവുമായ ഒരു ഇനം അവലാണ്‌. പ്രേമേഹ രോഗികൾക്കു തിന അവൽ വിളയിച്ചത് നല്ലൊരു പ്രഭാത ഭക്ഷണമാണ്. ഇത് പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇതിൽ ട്രൈഗ്ലിസറൈഡിൻ്റെ അളവ് കുറവായതിനാൽ ശരീരത്തിലെ ചീത്ത കൊളെസ്ട്രോളിനെ നീക്കം ചെയ്തു നല്ല കൊളെസ്ട്രോളിൻ്റെ അളവ് കൂട്ടുന്നു. പ്രോട്ടീൻ്റെയും ഇരുമ്പിൻ്റെയും ഉറവിടമാണ് ഇത്. തിന അവൽ കഴിക്കുന്നത് ശരീരത്തിലെ പ്രതിരോധ ശക്തി നിലനിർത്താൻ സഹായിക്കുന്നു. കൂടാതെ ഇവ നാഡീവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് വളരെ മികച്ചതാണ്.

Foxtail Millet (Thina) Flakes

Foxtail millet is a very nutritious and delicious type of flake. They are high in Iron content and these millets are totally pest-free. Foxtail not only need fumigants, but act as anti-pest agents to store delicate pulses such as green gram. They also control blood sugar and cholesterol levels & increase HDL cholesterol. They are good for diabetic patients.

  • Shelf life best before 6 months from packaging
  • Pure organic foxtail millet flakes
  • Preservative-free
  • Store them in a cool or dry place.


No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top