ബ്രൗൺ കടല (ചെറുത്)
ശരീരത്തിന് ഉയർന്ന അളവിൽ പ്രോട്ടീനുകൾ നൽകാൻ ശേഷിയുള്ളവയാണ് ബ്രൗൺ നിറത്തിലുള്ള ചെറിയ കടലകൾ. ഫൈബറുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ഹൃദയാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്ന നല്ല കൊഴുപ്പ് എന്നിവയെല്ലാം ഇതിൽ അടങ്ങിയിരിക്കുന്നു. കാർബോഹൈഡ്രേറ്റുകൾ നിങ്ങളുടെ ദഹന പ്രക്രിയയെ മന്ദഗതിയിലാക്കിക്കൊണ്ട് ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്താൻ സഹായിക്കുന്നു. കുതിർത്ത കടലയിൽ ഉള്ള വിറ്റാമിൻ എ, ബി6, സിങ്ക്, മാംഗനീസ് എന്നിവ മുടിയുടെ വളർച്ചയെ ത്വരിത്തപ്പെടുത്തുന്നു. കൂടാതെ ഇവ മുടിയുടെ അകാല നരയെ തടയുന്നതിന് ഏറ്റവും ഗുണം ചെയ്യുന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഫാറ്റി ആസിഡായ ബ്യൂട്ടൈറേറ്റിൻ്റെ ഉല്പാദനം വൻകുടൽ, സ്തന, ശ്വാസകോശ അർബുദം എന്നിവയുടെ സാധ്യതകളെ കുറയ്ക്കാൻ സഹായിക്കുന്നു.
Brown Chickpeas (Chana, Small)
Brown chickpeas (Kala chana) is the desi variety of chickpeas that are brown to black in color. These are used widely in Indian cuisine to make curries, stew, and even stir fry dishes. Most Indian households cook Kala chana often since they are healthy, protein-packed, fiber-rich, and taste delicious. It is an incredible source of vitamins like B6, C, folate, niacin, thiamin, riboflavin, and minerals including manganese, phosphorus, iron, and copper. The wealth of nutrients in Kala Chana is beneficial in boosting the immune system, promoting muscle mass, regulating diabetes, and enhancing hair, skin, and nail health.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers