ചാമ സേമിയ
ചാമ സേമിയ ഉപയോഗിച്ച് തയ്യാറാക്കുന്ന വിഭവങ്ങൾ പ്രോട്ടീനുകളാൽ സമ്പുഷ്ടമാണ് .ഇതിലടങ്ങിയിട്ടുള്ള അയേൺ ,കാൽസ്യം ,ഫോളിക് ആസിഡ് എന്നിവ വിളർച്ചയെ ചെറുക്കാൻ സഹായിക്കുന്നു .നാഡീവ്യവസ്ഥയുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നു .എളുപ്പം ദഹിക്കുന്ന ഈ സേമിയ ശരീരത്തിൽ നിന്നും കൊഴുപ്പിനെ നീക്കം ചെയ്യുകയും ശരീരഭാരം കുറക്കാൻ സഹായിക്കുകയും ചെയ്യുന്നു . ചാമ സേമിയ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രമേഹത്തെയും ഹൃദ്രോഗങ്ങളെയും തടയാനും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുവാനും ഉത്തമമാണ് .ഇത് മെറ്റബോളിസം വർധിപ്പിക്കുകയും രോഗപ്രതിരോധശേഷിയെ ഉത്തേജ്ജിപ്പിക്കുകയും ചെയ്യുന്നു .വൈവിധ്യമാർന്ന പ്രഭാതഭക്ഷണങ്ങളും മറ്റു മധുര വിഭവങ്ങളും തയ്യാറാക്കാൻ ഉത്തമമാണ് ചാമ സേമിയ.
Little vermicelli
Chama Semia's dishes are rich in protein.It contains iron, calcium and folic acid which help in fighting anemia. This easily digestible semia removes fat from the body and helps in weight loss. The inclusion of chama semia in the diet is good for preventing diabetes and heart disease and improving bone health. It boosts the metabolism and boosts the immune system.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers