കൂവരക് റവ
ആരോഗ്യഗുണങ്ങളുടെയും ഔഷധഗുണങ്ങളുടെയും കലവറയാണ് കൂവരക് എന്ന ചെറുധാന്യം. പ്രമേഹരോഗത്തെയും വൃക്കസംബന്ധമായ അസുഖങ്ങളെയും ചെറുക്കാൻ കൂവരകിന്റെ ഗുണങ്ങൾ സഹായകമാണ്. രോഗപ്രതിരോധ ശേഷിയെ വർദ്ധിപ്പിക്കാനും വിളർച്ചയെയും അലർജ്ജി സംബന്ധമായ അസുഖങ്ങളെയും പ്രതിരോധിക്കാനും ഇത് ഉത്തമമാണ്. രക്തത്തെ ശുദ്ധീകരിക്കാനുള്ള കഴിവും കൂവരകിനുണ്ട്. നിരവധി പോഷകമൂലകങ്ങളും ധാതുക്കളും വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുള്ള കൂവരക് റവയുടെ വിഭവങ്ങൾ ചർമ്മത്തിനും ശരീരത്തിനും മികച്ച ആരോഗ്യം പ്രദാനം ചെയ്യുന്നു. ശരീരഭാരം കുറക്കുന്നതിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഫലപ്രദമായ ഉൽപന്നമാണ് ഇത്. ഓർഗാനിക് രീതിയിൽ തയ്യാറാക്കിയിരിക്കുന്ന കൂവരക് റവ ഉപയോഗിച്ച് പോഷകസമൃദ്ധമായ പ്രഭാതഭക്ഷണവും രുചികരങ്ങളായ മറ്റു വിഭവങ്ങളും തയ്യാറാക്കാൻ സാധിക്കും.
Kodo Millet(Koovaragu) Rava
Known as Varagu in Tamil, Haraka in Kannada, Kodra in Hindi, Arikelu in Telugu, kodo millets are a storehouse of nutrients. Kodo millets release glucose/energy slowly, over a longer period of time, and thus helps in sugar control. This makes it a great substitute for polished white rice. Vitamin B6, Niacin, folic acid, and minerals such as calcium, iron, magnesium, and zinc. Rich in antioxidants like polyphenols.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers